¡Sorpréndeme!

കവളപ്പാറയിലെ കണ്ണീര്‍ കാഴ്ചകള്‍ | Oneindia Malayalam

2019-08-13 6,436 Dailymotion

kavalappara is in dangerous situation
മലപ്പുറം കവളപ്പാറ കേരളത്തിന്റെ കണ്ണീരായി മാറിയിരിക്കുന്നു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു കൂട്ടം മനുഷ്യര്‍ ഒന്നാകെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷരായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആള്‍പ്പൊക്കത്തില്‍ മൂടിയ മണ്ണിനടിയില്‍ നിന്ന് അവരെ മുഴുവനായി പുറത്തെടുക്കാന്‍ പോലും സാധിച്ചിട്ടില്ല.